കമ്യൂണിസ്റ്റുകളാണോ ജിഹാദികളാണോ ഏറ്റവും വലിയ വെല്ലുവിളി എന്നു ചോദിച്ചാൽ കമ്യൂണിസ്റ്റുകളെന്നു തന്നെ പറയും.
ജിഹാദികളെ പതിമൂന്ന് നൂറ്റാണ്ടായി നേരിട്ട പരമ്പര്യമുണ്ട് നമുക്ക്. ചത്താൽ ഹൂറിയേയും ജയിച്ചാൽ മീശയില്ലാത്ത ആണുങ്ങളെയും അടിമയാക്കാൻ പെണ്ണുങ്ങളെയും കിട്ടുമെന്ന് കരുതി മാത്രം ആയിരം കാതം താണ്ടി ഹിന്ദുസ്ഥാനത്തിന്റെ അതിർത്തി കടന്നു വന്ന മണ്ണിലൊക്കെ ഒരു ബപ്പാ റാവലും ലളിതാദിത്യനും നാഗഭട്ടനും പുലികേശിയും യശോവർമനും ജൽപേശ്വരനും മുസ്‌നൂരി നായ്ക്കനും വീര ബല്ലാലും ഹക്കരായരും ഈ കാടന്മാരെ കാത്തിരുന്നു കൊത്തിയരിഞ്ഞിട്ടുണ്ട്.
ലാചിത് ബർഫുകനും റാണാപ്രതാപനും ബാജിറാവു ബല്ലാലും രഘുനാഥ് റാവു ഹോൾക്കറും ഹരിസിങ് മാൽവയും രഞ്ജിത് സിംഹനും കൃഷ്ണദേവ രായരും വൈക്കം പത്മനാഭപിള്ളയും ഒക്കെ കാണിച്ചു തന്നിട്ടുണ്ട് എങ്ങിനെയാണ് തുലുക്കന്മാർ മുതലിങ്ങോട്ട് ഏത് മണ്ണിലെ ജിഹാദിയെയും കൈകാര്യം ചെയ്യേണ്ടത് എന്ന്.
ശഹാദത്ത് കാത്ത് കൊല്ലാനിറങ്ങിയവനെന്നു വീമ്പു പറഞ്ഞവനൊക്കെ പൈജാമയിൽ തൂറിമെഴുകിയിട്ടുണ്ട്. ഹിന്ദുസ്ഥാനെ ദാർ ഉൽ ഇസ്ലാം ആക്കാൻ കാട്ടെലിയേ തഞ്ചത്തിൽ തേടിവന്ന ഏഴടിപൊക്കമുള്ളവന്റെ ചീർത്ത കുടലിങ്ങനെ മറാത്തകളുടെ പുലിനഖക്കത്തികളിൽ ചുറ്റിപ്പിണഞ്ഞപ്പോൾ നിലവിളിച്ച് നിരങ്ങിയാണ് അവന്റെ വാർ ക്രൈ അവരവസാനിപ്പിച്ചത്. നൂറ്റാണ്ടുകളുടെ ചരിത്രമിതാണ്.
ഹരഹര മഹാദേവ മുഴങ്ങിയ കൊങ്കണത്തിലെ ദുർഗമ ദുർഗങ്ങളിലും ജോ ബോലേ സോ നിഹാൽ മുഴങ്ങിയ ഖൈബറിലെ വരണ്ട മലയിടുക്കുകയിലും ബജ്‌രംഗിക്ക് ജയകാരം മുഴങ്ങിയ ആരാവല്ലിയിലെ താഴ്വാരങ്ങളിലും അവരെ ഈ നാടിന്റെ വീര്യം തികഞ്ഞ ഖഡ്ഗങ്ങൾ കാത്തിരുന്നുവെന്നവർക്കറിയാം.
ബന്ദാ ബാഹാദൂറിന്റെയും ഭായ് മണിസിങിന്റെയും തേജ് ബാഹാദൂറിന്റെയും സംഭാജി രാജേയുടെയും മുതൽ തൂവൂർ കിണറിലെയും മാറാട്ടെ കടപ്പുറത്തെയും ബലിദാനങ്ങൾ ആരുടേതായിരുന്നു എന്നോർമായുണ്ടോ? ഛത്രപതി ശിവാജിയുടെയും ഗുരു ഗോവിന്ദസിംഹന്റെയും മക്കൾ സ്വധർമത്തിനു വേണ്ടി ജീവൻ കളഞ്ഞവരാണ്. ഒരുകയ്യിലെ വാളും മറുകൈയ്യിലെ മതഗ്രന്ഥവും കണ്ടപ്പോ ഔറംഗസേബിനോട് സംഭാജിരാജെ പറഞ്ഞതോന്നോർത്താൽ മതി ചോരയുടെ ഗുണമെന്താണെന്നറിയാൻ.
പടനിലത്തിൽ മരണം വരിക്കുന്നവന് വീരസ്വർഗ്ഗമാണ്. പതത്വേഷ കായോ നമസ്തേ നമസ്തേയെന്ന് ആദ്യം പാടിയ ദിവസം ഞങ്ങൾ ഈ നാടിനു കൊടുത്ത വാക്ക് തവകാര്യത്തിന് സർവം സമർപ്പിക്കുന്നുവെന്നു തന്നെയാണ്.
അവിടെയാണ് ടിപ്പുവിന്റെ വാള് കണ്ടു ഭയന്നു തോറ്റു തൊപ്പിയിട്ടവന്റെ ബീജം അന്നതിനെ പദ്മനാഭജയം വിളിച്ചു തോല്പിച്ചവന്റെ തലമുറയെ ചക്ക ചൂഴ്ന്ന പോലെ കൊത്തി നോക്കാനിറങ്ങിയിരിക്കുന്നത്.
താഴെ കൊടുത്തിട്ടുള്ള ഓരോ ചിത്രവും ഓരോ നൂറ്റാണ്ടിലെയാണ്. ഇന്ത്യ ഇന്നെന്താണ് എന്നു ചിലർക്കുള്ള സൂചന കൂടിയാണിത്. ഓർമയിരിക്കട്ടെ.





Leave a Reply