നാനാ പടേക്കർ: രാഷ്ട്രസ്നേഹിയായ നായകൻ

കാർഗിൽ പർവ്വതനിരകൾ തീ തുപ്പുന്ന വാർത്തകൾ പുറത്തുവരുന്ന ദിവസങ്ങളിലൊന്നിൽ, വെള്ളിത്തിരയിലെ കഥാപാത്രങ്ങളുടെ തിളക്കമഴിച്ചുവെച്ച് നാനാ പടേക്കർ ഒരു വഴി തേടിയിറങ്ങി. അത് ഇന്നൊക്കെ സാധാരണ കാണാറുള്ള കയ്യടികൾക്ക് വേണ്ടിയുള്ള പിആർ സ്റ്റണ്ട് ആയിരുന്നില്ല. മറിച്ച് തന്റെ മാതൃഭൂമിയോടുള്ള ആന്തരികമായ കടമ നിർവ്വഹിക്കാൻ ഒരു മകൻ തീരുമാനിച്ചതായിരുന്നു ആ യാത്ര. അന്നത്തെ പ്രതിരോധ മന്ത്രി ജോർജ്ജ് ഫെർണാണ്ടസിനെ സമീപിച്ച അദ്ദേഹം, തനിക്ക് സൈന്യത്തോടൊപ്പം ചേരണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. ഒരു സാധാരണക്കാരന് യുദ്ധഭൂമിയിലേക്ക് പെട്ടെന്ന് കടന്നുചെല്ലാനാകില്ലെന്ന് മന്ത്രി ഓർമ്മിപ്പിച്ചപ്പോൾ, അദ്ദേഹം... Continue Reading →

Website Powered by WordPress.com.

Up ↑