യൂറോപ്പിന്റെ ഭൂപടം സ്വന്തം വിരൽത്തുമ്പിൽ മാറ്റി വരച്ച, ലക്ഷക്കണക്കിന് മനുഷ്യർ ആജ്ഞകൾക്കായി കാതോർത്ത നെപ്പോളിയൻ ബോണപ്പാർട്ട് എന്ന മഹാമേരു, ഒടുവിൽ എത്തിച്ചേർന്നത് ദക്ഷിണ അറ്റ്ലാന്റിക് സമുദ്രത്തിന്റെ മധ്യത്തിൽ, ആഫ്രിക്കൻ തീരത്തുനിന്നും രണ്ടായിരത്തോളം കിലോമീറ്റർ അകലെ ആരും കാണാതെ കിടക്കുന്ന ഒരു കൊച്ചു പാറക്കെട്ടിലായിരുന്നു. മാതൃഭൂമിയായ ഫ്രാൻസിൽ നിന്ന് ആയിരക്കണക്കിന് നാഴികകൾ അകലെ, വിജനമായ സമുദ്രച്ചുഴികൾക്കിടയിൽ പെട്ടുപോയ ആ കൊച്ചു ദ്വീപ് ഒരു മനുഷ്യന്റെ ആത്മാവിനെ നിശ്ശബ്ദമായി കൊന്നുതിന്നാൻ ബ്രിട്ടീഷ് സാമ്രാജ്യത്വം കണ്ടെത്തിയ ഏറ്റവും നിഷ്ഠൂരമായ ഇടമായിരുന്നു. അവിടെ... Continue Reading →
തടവറകളെ തകർത്തെറിഞ്ഞ രാഷ്ട്രഭക്തി
വിദ്യാഭാസ വകുപ്പ് എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി തയാറാക്കിയ ഫ്രീഡം ക്വിസ് ചോദ്യാവലിയില്‍ വീരസവർക്കറെ കുറിച്ച് ഒരു ചോദ്യം ഇടംപിടച്ചത് ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഒരു അപൂർവതയാണ്. സോഷ്യൽ സയൻസ് ക്ലബ് അസോസിയേഷൻ നടത്തിയ ‘ഫ്രീഡം ക്വിസ് 2026’ ക്വിസിൽ ടൈ ബ്രേക്കർ ക്വസ്റ്റ്യൻസ് എന്ന തലക്കെട്ടിന് കീഴിൽ അഞ്ചാമതായാണ് ബ്രിട്ടിഷുകാരുടെ കൈയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആര് എന്ന ചോദ്യം ചോദിച്ചിരിക്കുന്നത്. മഞ്ചേശ്വരം, കുമ്പള, കാസര്‍കോട് ഉപജില്ലകളിലേക്കായാണ് ഈ ചോദ്യാവലി തയാറാക്കിയത്. ആ... Continue Reading →