ആശയങ്ങളുടെ അതിരുകൾക്കപ്പുറം: പ്രണബ് ദായും ഒരു തറവാടിന്റെ രാഷ്ട്രീയവും

ലൂട്ടിൻസ് ഡൽഹിയിലെ സായാഹ്നങ്ങൾക്ക് എപ്പോഴും ഒരു പ്രത്യേകതയുണ്ട്. പടുകൂറ്റൻ ഗുൽമോഹർ മരങ്ങൾക്കിടയിലൂടെ വീശുന്ന കാറ്റിന് അധികാരത്തിന്റെയും ഉപജാപകതയുടെയും അതുമല്ലെങ്കിൽ വെറുമൊരു പഴയ സ്കോച്ചിന്റെ സുഗന്ധമായിരിക്കും. ഈ നഗരത്തിലെ രാഷ്ട്രീയ കോറിഡോറുകൾ എത്രയോ തരം മനുഷ്യരെ കണ്ടിരിക്കുന്നു. പരസ്പരം പുഞ്ചിരിക്കുകയും പിന്നിൽനിന്ന് കുത്തുകയും ചെയ്യുന്നവർ, പ്രത്യയശാസ്ത്രത്തിന്റെ പേരിൽ പരസ്യമായി വിഴുപ്പലക്കുന്നവർ. എന്നാൽ, ഇന്ത്യൻ ജനാധിപത്യത്തിന്റെ ഈ വലിയ നാടകവേദി ഇന്നുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഹൃദ്യവും അതിശയിപ്പിക്കുന്നതുമായ ഒരു ബന്ധമായിരുന്നു നരേന്ദ്ര മോദിയും പ്രണബ് മുഖർജിയും തമ്മിൽ ഉരുത്തിരിഞ്ഞത്.... Continue Reading →

Website Powered by WordPress.com.

Up ↑