അയോധ്യയിൽ രാമലല്ലയ്ക്ക് വീണ്ടും ക്ഷേത്രമുയരുന്നതിന് നൂറ്റാണ്ടുകൾക്കുമുമ്പേ, തിരുവിതാംകൂറിന്റെ മണ്ണിൽ രാമായണത്തിന് ഒരു ഭവ്യ മന്ദിരം സംസ്കൃതത്തിൽ തീർത്തിരുന്നു സ്വാതി തിരുനാൾ മഹാരാജാവ്. പത്തൊൻപാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ 1829 മുതൽ 1846 വരെ തിരുവിതാംകൂർ സിംഹാസനത്തിലിരുന്ന് ഭരണകാര്യങ്ങൾ നിർവഹിക്കുന്നതിനൊപ്പം സംഗീതത്തിനും സാഹിത്യത്തിനും വലിയ സംഭാവനകൾ നൽകിയ ഭരണാധികാരിയായിരുന്നു അദ്ദേഹം. നാടുവാഴാൻ കുലത്തിൽ പുരുഷസന്താനമില്ലാതെ വിഷമിച്ച റീജൻറ് റാണി ഗൗരി ലക്ഷ്മിബായിയും ഭർത്താവ് രാജരാജവർമ്മ വലിയ കോയിത്തമ്പുരാനും ദേവപ്രശ്നവിധിപ്രകാരം ചങ്ങനാശ്ശേരി ലക്ഷ്മിപുരം കൊട്ടാരത്തിനു സമീപം പണിതീർത്ത പുഴവാത് ശ്രീ വൈകുണ്ഠേശ്വര... Continue Reading →