പാകിസ്ഥാൻ നാഷണൽ ആർക്കൈവ്സ് പ്രസിദ്ധീകരിച്ച 'ജിന്ന പേപ്പേഴ്സ്' (Jinnah Papers, Vol. 6, പേജ് 440)-ൽ നിന്നുള്ള ഒരു ചരിത്രരേഖ താഴെ നൽകുന്നു. 1947 ഡിസംബർ 14, 15 തീയതികളിൽ കറാച്ചിയിൽ വെച്ച് നടന്ന അഖിലേന്ത്യാ മുസ്ലിം ലീഗ് കൗൺസിലിന്റെ അവസാന യോഗത്തിന്റെ ഔദ്യോഗിക നടപടിക്രമങ്ങളാണ് (Proceedings of the Meeting of All India Muslim League Council - AFM, 295/40-2) ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ പൂർണ്ണമായ മലയാള തർജ്ജമ താഴെ വായിക്കാം: 273... Continue Reading →