ഭാരതീയ ജനപദങ്ങൾ ആദിമകാലം മുതൽ ജാതിയിൽ ഭേദം കൽപ്പിച്ചിരുന്നില്ല. ഈ മഞ്ഞണിഞ്ഞ വലിയ പർവ്വതശിഖരങ്ങൾക്ക് ഇപ്പുറമുള്ള സമുദ്രപര്യന്തമായ വിശാലമായ ഭൂമിയിൽ നമുക്ക് സ്ഥിരമായി പാർക്കാം എന്ന് മനുഷ്യൻ തിരിച്ചറിഞ്ഞ കാലം മുതൽ ഇന്നോളം ഈ മണ്ണിലുള്ളവർ അനവധി പരീക്ഷണങ്ങൾ സാമൂഹിക ജീവിതത്തിൽ ചെലവഴിച്ചിട്ടുണ്ട്. അറിവ് സൂക്ഷിക്കാൻ കഴിവുള്ളവനെ പലനാട്ടിൽ നിന്ന് പല കുലത്തിൽ നിന്ന് നുള്ളിപ്പെറുക്കി ബ്രാഹ്മണനെ ഉണ്ടാക്കിയപ്പോൾ അത് ഭാരതത്തിലെ പുരോഹിത വർഗ്ഗത്തെ സൃഷ്ടിക്കാൻ ആയിരുന്നില്ല; മറിച്ച് മാനവകുലത്തിന്റെ ജീവിക്കുന്ന ലൈബ്രറികളെ നിർമ്മിക്കുകയായിരുന്നു അന്ന്. വാമൊഴിയായി... Continue Reading →