പലരും പലവഴിക്ക് ഇപ്പോൾ ചർച്ച ചെയ്യുന്ന “Your Obedient Servant” എന്ന പ്രയോഗത്തിന് ഒരു നീണ്ട ചരിത്രമുണ്ട്. ഇന്ന് കത്തുകളുടെ അവസാനം നമ്മൾ സാധാരണയായി എഴുതുന്നത് “Yours Truly”, “Yours Sincerely”, “Yours Faithfully” തുടങ്ങിയവയാണ്. ഇവയൊക്കെ വളരെ സാധാരണമായ പ്രയോഗങ്ങളാണ്. പക്ഷേ ഇവ എവിടെ നിന്നാണ് വന്നത്? ഇന്ന് കത്തുകളുടെ അവസാനം നമ്മൾ സർവ്വസാധാരണമായി ഉപയോഗിക്കുന്ന വിടവാങ്ങൽ പ്രയോഗങ്ങളുടെ എറ്റിമോളജിക്കൽ ഷിഫ്റ്റിന് പിന്നിൽ നൂറ്റാണ്ടുകളുടെ ചരിത്രവും വ്യാകരണപരമായ കൗതുകങ്ങളുമുണ്ട്. അതിനായി ഇത്തരം വിനയപ്രയോഗങ്ങളുടെ ചരിത്രപശ്ചാത്തലവും അവ... Continue Reading →