മേത്തൻ മണിയിലെ സമയമെത്ര?

മാലിക് കഫൂർ ഗുജറാത്തിൽ നിന്നുള്ള ഒരടിമയായിരുന്നു. മറാത്ത വംശത്തിൽ പിറന്നൊരു ഹിന്ദു. 1299ലെ സൗരാഷ്ട്രത്തിലേയ്ക്കുള്ള പടയോട്ടത്തിൽ അലാവുദീന്റെ വസീർ ആയിരം ദിനാർ കൊടുത്തു വാങ്ങിയ അടിമ.

പടയെടുത്തു വെന്നു ചേരുന്ന നാട്ടിൽ പെണ്ണിനെ മാത്രമല്ല ആണിനേയും അന്തപുരത്തിലേയ്ക്ക് പിടിച്ചു ചേർക്കുമായിരുന്നു സുൽത്താന്മാർ. അങ്ങനെ പല ആണുങ്ങളുടെ കൈമറിഞ്ഞ് ഒടുവിൽ അയാൾ അലവുദീൻ ഖിൽജിയുടെ ലൈംഗിക അടിമയായി മാറി. സോമനാഥത്തിന്റെ പടിവാതിലിൽ പല വീരന്മാരും മരിച്ചു വീണു. തുർക്കികൾ സോമനാഥം തകർത്ത് വിഗ്രഹം കരിങ്കൽ ചീളുകളാക്കി ഡൽഹിയിലെ ജുമാ മസ്ജിദിന്റെ നടപ്പാതയിൽ വിരിച്ചു . സോമനാഥം പള്ളിയായി മാറി.

അക്കാലത്തു ജീവിച്ചിരുന്ന പേർഷ്യൻ ചരിത്രകാരൻ വസഫ് അബ്‌ദല്ല വിവരിക്കുന്നുണ്ട് എന്തായിരുന്നു ആ ആക്രമണത്തിന്റെ ബാക്കിയെന്ന്.

“They took captive a great number of handsome and elegant maidens amounting to 20,000, and children of both sexes, more than the pen can enumerate […] In short, the Muhammadan army brought the country to utter ruin, and destroyed the lives of the inhabitants, and plundered the cities, and captured their offspring, so that many temples were deserted, and the idols were broken and trodden under foot.”

അന്ന് അലവുദീന് കിടപ്പറയിൽ കിട്ടിയ ആ നിയോ കൺവെർട്ട് കഫൂർ പിന്നീടുള്ള ഒരു വ്യാഴവട്ടം കൊണ്ടു ചെയ്തു തീർത്തതിന്റെ ഫലമാണ് നമ്മൾ ഇന്നും ചികിത്സിച്ച് കൊണ്ടിരിക്കുന്നത്. മുഹമ്മദ് ബിൻ കാസിം സിന്ധാക്രമിച്ച മുതൽ ഗസ്നിയും ഗോറിയും ഭക്തിയാർ ഖില്ജിയും ഉൾപ്പെടെ അഞ്ഞൂറുകൊല്ലം അന്നുവരെ പഞ്ചാബിന്റെയും സൗരാഷ്ട്രത്തിന്റെയും വംഗ ദേശത്തിന്റെയും അതിരുകളിൽ പടവെട്ടി മാത്രം നിന്ന തുർക്കികൾക്ക് അപ്രാപ്യമായിരുന്ന ഡെക്കാൻ. അതു പിടിക്കാൻ വിന്ധ്യനിപ്പുറത്തേയ്ക്ക് അലവുദീൻ ഖില്ജിക്ക് വേണ്ടി പട നയിച്ച കഫൂർ ഒരു ചാട്ടുളി പോലെ മധുര വരെ പാഞ്ഞെത്തി. 1308ൽ യാദവർ, 1310ൽ ഹൊയ്സാലർ, 1311ൽ കാകതീയരും പിന്നെ പാണ്ഡ്യരും. തകരാത്ത ക്ഷേത്രമില്ല,

ദ്വാരസമുദ്രവും ശ്രീരംഗവും ചിദംബരവും മധുരമീനാക്ഷിയുമെല്ലാം തകർന്നടിഞ്ഞു. തുർക്കിപ്പട കൊള്ളയടിച്ച നാടുമുഴുവൻ മുഴുപ്പട്ടിണിയിലായി. കൂട്ടത്തിൽ യാദവരാജാവ് രാമചന്ദ്രദേവന്റെ മകൾ ക്ഷേത്രപാലി അലാവുദീന്റെ അന്തപുരത്തിലെത്തി. കാകതീയ രാജാവ് പ്രതാപരുദ്രന്റെ കയ്യിൽ നിന്ന് കോഹിനൂറും. ഒടുവിൽ നർമദയുടെ ആഴങ്ങളിൽ വീരരുദ്രമാദേവിയുടെ ചെറുമകൻ കൂടിയായിരുന്ന പ്രതാപരുദ്രൻ ജീവനൊടുക്കുകയും ചെയ്തു.

ആ ചോരയിൽ നിന്നാണ് വീര ബല്ലാലനും മുസ്‌നൂരി നായകരും വീരഹരിഹരനും ബുക്കരായനും പിറന്നത്. ധർമത്തെ പുനഃസ്ഥാപിച്ചത്.

മേത്തൻ മണി വീണ്ടും വീണ്ടും കോട്ടയ്ക്കകത്ത് മുഴങ്ങുമ്പോൾ ഓർക്കേണ്ടത് നിയോ കൺവെർട്ടുകളുടെ പിന്നീടുള്ള കഥകളാണ്. എങ്ങിനെയാണ് വെറിയോടെ ജൈനരേയും ശൈവരേയും വൈഷ്ണവരേയും സ്‌കാന്ദരേയും ശിഖരേയും മേലെ ഉൾപ്പെടെ ഓരോ കൂട്ടത്തെയും ഭയന്നും നിർബ്ബന്ധിച്ചും കച്ചവടക്കാരന് കിടപ്പറ വിരിച്ചും കിട്ടിയ, ഏതോ വഴിയേ പോയ ബീജങ്ങൾ കുതിരകയറിയതെന്ന്.

അതിനെതിരെ അലറിയാർത്ത ശിവറായ്മാരും രാമരായർമാരും പദ്മനാഭ പിള്ളമാരും പഴശ്ശിതമ്പുരാന്മാരും എങ്ങിനെയാണ് വീരപ്രസുക്കളായ ഇന്നാട്ടിലെ മാതാക്കളുടെ മടിയിൽ നിന്നു ഗർജിച്ചു ചുവടു വെച്ചു നടന്നു തുടങ്ങിയതെന്ന്.

Leave a comment

Website Powered by WordPress.com.

Up ↑