ദളിതനെ പറ്റിച്ച വെമുല

2017 ഫെബ്രുവരിയിൽ ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലാ കളക്ടർ രാധിക വെമുലയ്ക്ക് അന്തിമ കാരണം കാണിക്കൽ നോട്ടീസ് അയക്കുകയുണ്ടായി. ആദ്യത്തെയും രണ്ടാമത്തെയും നോട്ടീസുകൾക്ക് മറുപടി നൽകാത്തതിനെത്തുടർന്നാണ് വീണ്ടുമൊരു നോട്ടീസ് കൂടി നൽകിയത്. 15 ദിവസത്തിനുള്ളിൽ തങ്ങൾ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരാണെന്ന് തെളിയിക്കാത്ത പക്ഷം, മീ സേവാ കേന്ദ്രത്തിൽ നിന്ന് അവർക്കും കുടുംബാംഗങ്ങൾക്കും നൽകിയ പട്ടികജാതി സർട്ടിഫിക്കറ്റ് റദ്ദാക്കപ്പെടുമെന്നായിരുന്നു നോട്ടീസിലെ ഉള്ളടക്കം. ആരാണ് രാധിക വെമുല? ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിയായിരുന്ന രോഹിത് വെമുലയുടെ അമ്മ. താൻ മാല ജാതിയിൽ പിറന്നതാണെന്ന്... Continue Reading →

Website Powered by WordPress.com.

Up ↑