ഇന്ത്യൻ ആർമിയെ പിന്നിൽ നിന്ന് കുത്തുന്നവരാണ് കമ്യൂണിസ്റ്റുകൾ എന്ന വാദം പൂർണ്ണമായും ശരിയല്ല. സ്വാതന്ത്ര്യം കിട്ടുന്നതിന് മുൻപ് വരെ ഇന്ത്യൻ ആർമിയെ ഒരുപാട് സഹായിക്കാൻ മനസു കാട്ടിയവരാണ് കമ്യൂണിസ്റ്റുകൾ. അന്ന് ബ്രിട്ടീഷുകാരാണ് ഇന്ത്യ ഭരിച്ചിരുന്നത് എന്നു മാത്രം.
കമ്യൂണിസ്റ്റ് പാർട്ടി ബ്രിട്ടീഷുകാർക്കുവേണ്ടി പണവും ആയുധങ്ങളും കൈപ്പറ്റി യുദ്ധം ചെയ്തുവെന്ന് ഡോക്ടർ അംബേദ്ക്കർ അഭിപ്രായപ്പെട്ട നാഷണൽ ആർക്കൈവ്‌സ് ചരിത്ര രേഖയുടെ നേർപ്പകർപ്പ്.
1942-ൽ കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി പി.സി ജോഷി ആഭ്യന്തരവകുപ്പ് ഉദ്യോഗസ്ഥനുമായി (സർ റെജിനാൾഡ് മാക്സ്വെൽ) കൂടിക്കാഴ്ച നടത്തിയതിന്റെ വിശദാംശങ്ങൾ ലഭ്യമാണ് എന്ന റിപ്പോർട്ട് ആണ് താഴെ.
കമ്യൂണിസ്റ്റുകാർ ബ്രിട്ടീഷ് സേനയെ സഹായിക്കാമെന്ന് പാർട്ടിക്കുവേണ്ടി പി.സി ജോഷി ചില നിർദ്ദേശങ്ങൾ 1943-ൽ മുന്നോട്ടുവെച്ചിരുന്നു എന്ന മറുപടി ഇന്റലിജൻസ് കൊടുത്തത് ശ്രദ്ധിക്കുക..

കടപ്പാട് Keraleyam