കോമിൻഫോമിന്റെ നിർദ്ദേശപ്രകാരം ഇന്ത്യയിൽ കമ്യൂണിസ്റ്റുകൾ കലാപം അഴിച്ചുവിടാൻ ശ്രമിക്കുന്നുണ്ട് എന്ന് എ കെ ഗോപാലന്റെ മുഖത്തു നോക്കി തന്നെ സ്പീക്കറോട് വിളിച്ചു പറഞ്ഞത് ബിഹാറിൽ നിന്നുള്ള ഒരു എംപിയായിരുന്നു. ഇന്ത്യയുടെ സുരക്ഷയെക്കാൾ കമ്യൂണിസ്റ്റ് ഇന്റര്നാഷണലിൻറെ വിജയമാണ് അവരുടെ ലക്ഷ്യമെന്നും താമസിയാതെ അവർ നമ്മളെ ആക്രമിക്കുമെന്നും അന്ന് ഇന്ത്യൻ കമ്യൂണിസ്റ്റുകൾ ജനങ്ങളുടെ ഇടയിൽ അഞ്ചാം പത്തികളായി പ്രവർത്തിക്കും എന്നുമയാൾ മുന്നറിയിപ്പായി പറഞ്ഞു. നമ്മുടെ സേനയ്ക്ക് വേണ്ട സംവിധാനങ്ങൾ ഇപ്പോൾ തന്നെ ഒരുക്കണം എന്നും അയാൾ ഓർമിപ്പിച്ചു 1952ൽ ജൂണ്... Continue Reading →
ഖുശ്വന്ത് സിങ്; മായികതയുടെ കൂട്ടുകാരൻ
പത്താംക്ലാസ് കഴിഞ്ഞ് സ്കൂള്‍ വിദ്യാഭ്യാസത്തിന്‍റെ പടിയിറങ്ങുന്ന സന്തോഷവും ക്വസ്റ്റ്യന്‍ പേപ്പറുകളില്‍ നിന്നും കൂട്ടിയൊതുക്കിയ മാര്‍ക്കുകള്‍ അച്ഛന്റെ ഡയറിയില്‍ അവസാനത്തെ പേജിലിരുന്ന്‍ തുറിച്ചു നോക്കുന്ന വേവലാതിയും അടങ്ങുന്നതിനു മുന്നേയുള്ള ഒരു പ്രഭാതം അവസാനിച്ചത് കോളേജ് ഓഫ് സയന്‍സിലെ വീഞ്ഞപ്പെട്ടിപോലെ അടച്ചു കെട്ടിയ ഒരു ക്ലാസ്റൂമിലായിരുന്നു. വിരസമായ ബയോളജി ക്ലാസ്സുകളിലും സ്ഥാപിത താല്പര്യങ്ങളില്ലാത്ത ഫിസിക്സ് സെഷനുകളിലും ജീവിതം ഉന്തിത്തള്ളുമ്പോഴായിരുന്നു എണ്ണതേച്ച് ചീകിയൊതുക്കിയ മുടിയും ക്ലീഷേ ഗൌരവവുമായി ഒരു വൈയ്യാകരണന്‍, അതും ഇംഗ്‌ളീഷു ഭാഷക്കാരന്‍ ഒരു ഉച്ച ഉച്ചര സമയത്ത് ക്ലാസിലേക്ക്... Continue Reading →
The Journey Begins
Thanks for joining me! Good company in a journey makes the way seem shorter. — Izaak Walton