അന്തകബീജത്തെ ഗർഭം ധരിക്കേണ്ടി വന്നവർ

സിംലയിൽ വൈസ്രോയി വേവൽ പ്രഭുവിന്റെ മുന്നിലാണ് അവർ ഒരുമിച്ചു കൂടിയത്.
ഇന്ത്യക്കാരെ ഭരണം പഠിപ്പിക്കാനുള്ള പ്രിലിമിനറി കോഴ്‌സ്.

ജിന്ന എതിർത്തതോടെ അത് പരാജയപ്പെട്ടു.

ജിന്ന ‘ഡയറക്റ്റ് ആക്ഷൻ’ പ്രഖ്യാപിച്ചു.
സിക്കുകാരേയും ഹിന്ദുക്കളെയും മുസ്ളീം ലീഗുകാർ തെരഞ്ഞു പിടിച്ചു കൊന്നു. തിരിച്ചടികൾ രക്തരൂക്ഷിതമായ കലാപങ്ങളായിരുന്നു.

ബഹിഷ്കരണമായിരുന്നു ആദ്യപടി. കച്ചവടസ്ഥാപനങ്ങൾ നിലം പരിശാക്കി. കൂട്ടമായി പലായനം ചെയ്യിച്ചു പിന്നീട്.

കോണ്ഗ്രസിനോടുള്ള എതിർപ്പിൽ പാകിസ്ഥാൻ പിടിച്ചു വാങ്ങാൻ മുസ്ളീം ലീഗ് പ്രഖ്യാപിച്ച കലാപഹ്വാനം ഹിന്ദുക്കളുടെയും സിക്കുകാരുടെയും അഴുകിയ ശവങ്ങളിലാണ് അവസാനിച്ചത്.

മലബാറിൽ നിന്നും മദ്രാസിൽ നിന്നും ഇന്ത്യയെ വിഭജിക്കാൻ അലമുറ കൂട്ടിയവർ പാണക്കാട്ടെ തങ്ങള്മാരായിരുന്നില്ല.. മറിച്ച്, ടിപ്പു മൂരിമാംസം തീറ്റിച്ചു മതംമാറ്റിയെന്നവകാശപ്പെട്ട നാലുലക്ഷം ഹിന്ദുക്കളുടെ പിന്മുറക്കാരായിരുന്നു.

ജിന്ന തന്നെ ഇസ്ളാമായി മതം മാറിയ ഒരു ഹിന്ദുവിന്റെ മൂന്നാം തലമുറയായിരുന്നു.

അറബികളും മാലിക് ദിനാറിന്റെ പടയാളികളും കച്ചവടത്തിനും മറ്റും വന്ന് ബീജം വിതച്ചു പോയ ഗണികപ്പെണ്ണുങ്ങളുടെ പിൻ തലമുറയല്ല, മറിച്ച് വാളുകാണിച്ചു മടിക്കുത്തഴിച്ചു മാറി മാറി ഭോഗിച്ച പാവപ്പെട്ട ഹിന്ദു പെണ്ണുങ്ങളുടെ ഗതികേടാണ് അന്ന് ഹിന്ദുവിനോട് പ്രതികാരം ചെയ്തത്. ‘അന്ന് ഞങ്ങളെ ഒന്നു തിരിച്ചു ചേർത്തു പിടിച്ചെങ്കിൽ!!‘ എന്ന് അവരുടെ ആത്മാക്കൾ ചോദിച്ചിട്ടുണ്ടാവും.

ഈ പെഴച്ചവള്മാരൊക്കെ കുലത്തിന്റെ മാനം കളഞ്ഞു പോയല്ലോ തിരുമാന്ധാംകുന്നിലമ്മേ” എന്നു നിലവിളിച്ച മിഥ്യാഭിമാനികളുടെ വായിൽ വാരിയിട്ടത് വായ്ക്കരിയായിരുന്നു.

ബദർ യുദ്ധത്തിൽ ജൂത ഗോത്രങ്ങളുമായി ഏറ്റുമുട്ടി കൊല്ലപ്പെട്ടവന്റെ ഭാര്യമാരെ സംരക്ഷിക്കാൻ ആണൊരുത്തന് നാലു പെണ്ണെന്നു വിധിച്ചു കൊടുത്ത ചരിത്രം ഓർക്കേണ്ട. അതിനും മുന്നേ..

നരകാസുരൻ പിടിച്ചു കൊണ്ടുപോയി അന്തപുരത്തിലടച്ച പതിനാറായിരം കന്യകമാരുടെ കാമുകനായി മാറിയ അവരെ രാജപത്നിമാരാക്കി അഭിമാനം കാത്ത കണ്ണന്റെ കഥയെങ്കിലും അവരോർക്കാഞ്ഞതെന്തേ?

Leave a comment

Website Powered by WordPress.com.

Up ↑